പൈതൃകം
ഇന്ന് പ്രദോഷം; ഈ സമയം 5 മിനിറ്റെങ്കിലും ശിവഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍

ശിവഭഗവാന്‍ ഏറ്റവും പ്രസന്നനായിരിക്കുന്ന പ്രദോഷദിനമാണ് ഇന്ന്. ഭഗവാനെ പ്രീതിപ്പെടുത്താന്‍ ഇതിലും നല്ല സമയം വേറെയില്ല. എല്ലാ ദോഷ പരിഹാരങ്ങള്‍ക്കുമായി ശിവഭക്തര്‍ ഇന്ന് സന്ധ്യയ്ക്ക് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണാം:

Related Posts