സ്പെഷ്യല്‍
നാളെ അത്യപൂര്‍വ പ്രദോഷം; ഇന്നുതന്നെ ഇക്കാര്യങ്ങള്‍ അറിഞ്ഞാല്‍

ശിവപ്രീതി വരുത്തുന്നതിന് ആചരിക്കുന്ന ശ്രേഷ്ഠകര്‍മ്മങ്ങളിലൊന്നാണു പ്രദോഷവ്രതം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. കറുത്തപക്ഷത്തിലെ പ്രദോഷമാണു കൂടുതല്‍ പ്രധാനം. മെയ് 27 വെള്ളിയാഴ്ച കറുത്തപക്ഷത്തിലെ പ്രദോഷമാണ്. വൈശാഖമാസത്തിലെ പ്രദോഷദിനം കൂടിയാണെന്ന പ്രത്യേകത കൂടി ഈ പ്രദോഷത്തിന് ഉണ്ട്. ഇത്തവണത്തെ പ്രദോഷദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നാഗമ്പള്ളി സൂര്യഗായത്രി മഠം ബ്രഹ്‌മശ്രീ വേദാഗ്നി അരുണ്‍ സൂര്യഗായത്രി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts