സ്പെഷ്യല്‍
ആഗ്രഹിക്കുന്നതെന്തും നടക്കും ഇപ്രകാരം പ്രദോഷവ്രതമെടുത്താല്‍!

ശിപ്രീതി വരുത്തുന്നതിന് ആചരിക്കുന്ന ശ്രേഷ്ഠകര്‍മ്മങ്ങളിലൊന്നാണു പ്രദോഷവ്രതം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്. കറുത്തപക്ഷത്തിലെ പ്രദോഷമാണു കൂടുതല്‍ പ്രധാനം. പ്രദോഷവ്രതമെടുക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts