സ്പെഷ്യല്‍
നാളെ മുതല്‍ മൂന്നുദിവസം നിരന്തരം ജപിക്കേണ്ട വിഷ്ണുമന്ത്രം

ഇത്തവണത്തെ സ്വര്‍ഗവാതില്‍ ഏകാദശി/ വൈകുണ്ഠ ഏകാദശിക്ക് ഏറെ പ്രത്യേകതയുണ്ട്. ജനുവരി 13 നാണ് ഏകാദശി. ജനുവരി 12 മുതല്‍ വ്രതാരംഭമാണ്. അതുകൊണ്ട് നാളെ മുതല്‍ മൂന്നുദിവസം നിരന്തരം ഭഗവാനെ ഭജിക്കുന്നത് ഐശ്വര്യപ്രദമാണ്. ഇതേ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts