മന്ത്രങ്ങള്‍
നിത്യവും ജപിക്കേണ്ട ഭഗവാന്റെ 16 നാമങ്ങള്‍ ഇവയാണ്

കലിയുഗത്തില്‍ ഏറ്റവും പ്രധാനം നാമജപമാണ്. കഴിയുമ്പോഴൊക്കയും അതിനു കഴിഞ്ഞില്ലെങ്കില്‍ സന്ധ്യാസമയത്തെങ്കിലും ഭഗവാന്റെ നാമം ജപിക്കുന്നത് ഐശ്വര്യപ്രദമാണ്.

ഭഗവാന് ഏറെ പ്രിയപ്പെട്ട 16 നാമങ്ങള്‍ ദിവസവും ജപിക്കുന്നത് ജീവിതത്തില്‍ നല്ലമാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിശ്വാസം. ആ മന്ത്രത്തെക്കുറിച്ചും അതിന്റെ പ്രധാന്യത്തെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts