മന്ത്രങ്ങള്‍
പുതുവര്‍ഷം ഈ മന്ത്രം ജപിച്ചു തുടങ്ങിയാല്‍

2022 പിറന്നു. പുതുവര്‍ഷം ഐശ്വര്യപ്രദമാകാന്‍ ഈശ്വരഭജനവും ഒപ്പം നമ്മുടെ കര്‍മ്മങ്ങളില്‍ ശ്രദ്ധയുമുണ്ടായാല്‍മതി. നമ്മള്‍ ചെയ്യുന്ന എന്തു പ്രവര്‍ത്തിയാണെങ്കിലും ഭഗവാന് സമര്‍പ്പിച്ച് ചെയ്യുകയെന്നതുതന്നെ ഭഗവദ്‌സേവയാണ്.

പുതുവര്‍ഷദിനം തന്നെ ഭഗവദ് സ്മരണയോടെ തുടങ്ങുന്നത് ശ്രേഷ്ഠമാണ്. ഐശ്വര്യപ്രദമായ വര്‍ഷമാകാന്‍ ഇന്ന് ജപിക്കേണ്ട മന്ത്രങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാന്‍ ഈ വീഡിയോ കാണാം. ഭക്തര്‍ക്ക് ഉപകാര പ്രദമായ വീഡിയോകള്‍ തുടര്‍ന്നും നിങ്ങള്‍ക്കു ലഭിക്കാന്‍ ജ്യോതിഷവാര്‍ത്തയുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Related Posts