മന്ത്രങ്ങള്‍
കടങ്ങളൊഴിയാന്‍ ജപിക്കേണ്ട 3 ലക്ഷ്മീ മന്ത്രങ്ങള്‍

സമ്പത്തിന്റെ ദേവതയാണല്ലോ ലക്ഷ്മീ ദേവി. ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താല്‍ കടങ്ങളെല്ലാം ഒഴിഞ്ഞ് സാമ്പത്തിക അഭിവൃത്തിനേടുമെന്നാണ് വിശ്വാസം.

സാമ്പത്തിക ഉന്നമനത്തിനായി ജപിക്കാവുന്ന ലക്ഷ്്മീ മന്ത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ശുദ്ധമനസോടെ മഹാലക്ഷ്മിയെ സ്മരിച്ചുകൊണ്ടു ഈ മന്ത്രങ്ങള്‍ ജപിച്ചാല്‍ സമ്പത്തും ഐശ്വര്യവും വന്നുചേരുമെന്നാണ് വിശ്വാസം. മന്ത്രങ്ങള്‍ ശുദ്ധവൃത്തിയോടെ വേണം ജപിക്കാന്‍.

മന്ത്രം 1

ഓം ഹ്രീം ശ്രീം സ്വര്‍ണലക്ഷ്മി ശ്രീം ഹ്രീം ഫട്

മന്ത്രം 2

ഓം ഐംഹ്രീം ശ്രീം ക്‌ളീം ഹസൗഃ ജഗത് പ്രസൂതൈ്യ നമഃ

മന്ത്രം 3

ഓം ശ്രീം ഹ്രീം ശ്രീം കമലെ കമലാലയെ പ്രസീദ പ്രസീദ ശ്രീം ഹ്രീം ശ്രീം ഓം മഹാലക്ഷ്‌മൈ്യ നമഃ

Happiness
Powerful Lakshmi Mantra For Money
Protection
ലക്ഷ്മീ
Related Posts