സ്പെഷ്യല്‍
ഇത്തവണത്തെ പൗര്‍ണമിവ്രതം ഇങ്ങനെയെടുത്താല്‍

പൗര്‍ണമിവ്രതമെടുക്കുന്നത് (pournami vratham) ദേവിപ്രീതിവരുത്തുന്നതിന് ഏറ്റവും ഉത്തമമാണ്. ഇത്തവണത്തെ പൗര്‍ണമി വരുന്നത് ജൂണ്‍ 14 ചൊവ്വാഴ്ചയാണ്. ദേവി പ്രധാന്യമുള്ള ചൊവ്വാഴ്ചതന്നെ ഇത്തവണത്തെ പൗര്‍ണമി വരുന്നതു കൊണ്ട് അതീവപ്രധാന്യത്തോടെ വേണം ഈ പൗര്‍ണമി വ്രതമെടുക്കേണ്ടത്. ഈ ദിവസം വ്രതമെങ്ങനെയെടുക്കണമെന്നും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts