മന്ത്രങ്ങള്‍
അതിവിശേഷപ്പെട്ട പൗര്‍ണമി; ഇന്ന് നിര്‍ബന്ധമായും ജപിക്കേണ്ട ദേവീമന്ത്രം

ദേവിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായ പൗര്‍ണമിയാണ് ഇന്ന്. പൗര്‍ണമിയും ചൊവ്വാഴ്ചയും ചേര്‍ന്നുവരുന്നുവെന്ന പ്രത്യേകതയും ഇന്ന് ഉണ്ട്. പൗര്‍ണമി വ്രതമെടുക്കാന്‍ സാധിക്കാത്തവര്‍ ദേവീ ക്ഷേത്രദര്‍ശനം നടത്തുകയും ദേവി മന്ത്രം ജപിക്കുകയും ചെയ്യുന്നത് ഉത്തമമാണ്. ഇന്ന് ഏതെല്ലാം ദേവീമന്ത്രങ്ങളാണ് ജപിക്കേണ്ടതെന്ന് അറിയാന്‍ ഈ വീഡിയോ കാണാവുന്നതാണ്.

https://www.jyothishavartha.com/malayalam-jathakam/

Related Posts