സ്പെഷ്യല്‍
പൂജവയ്പ്; ഇന്ന് വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍

നവരാത്രിയുടെ ഏറ്റവും പ്രധാനചടങ്ങുകളില്‍ ഒന്നാണല്ലോ പൂജവയ്പ്. വീടുകളിലും ക്ഷേത്രങ്ങളിലുമാണ് പ്രധാനമായും പുസ്തകം പൂജയ്ക്കുവയ്ക്കുന്നത്. ആയുധപൂജ അതാതു സ്ഥാപനങ്ങളിലും. ഇന്ന് വൈകിട്ടാണ് പുസ്തകം പൂജയ്ക്ക് വയ്‌ക്കേണ്ടത്. വീടുകളില്‍ പൂജയ്ക്ക് വയ്ക്കുന്നവര്‍ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts