വാസ്തു
പോസിറ്റീവ് എനർജി ഉണ്ടാകാൻ ഓരോ ദിക്കിലും നടേണ്ട വൃക്ഷങ്ങളും, വയ്ക്കാൻ പാടില്ലാത്ത വൃക്ഷങ്ങളും

വീട്ടില്‍ പോസറ്റീവ് എനര്‍ജിയുണ്ടാകാന്‍ ചുറ്റുപാടും നിര്‍ബന്ധമായും ചില വൃക്ഷങ്ങള്‍ നടേണ്ടതുണ്ട്. ഓരോ ദിക്കിലും ഓരോ വൃക്ഷത്തിനാണ് പ്രാധാന്യം. അതുപോലെ ചില വൃക്ഷങ്ങള്‍ നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട് വീടിന്റെ പരിസരത്തുനിന്നും ഒഴിവാക്കേണ്ടതായ ചില വൃക്ഷങ്ങളുമുണ്ട്. വീടിന്റെ പരിസരത്ത് നിര്‍ബന്ധമായും വേണ്ടതായ വൃക്ഷങ്ങളെക്കുറിച്ചും ഒഴിവാക്കേണ്ടവയേക്കുറിച്ചും കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts