പലക്ഷേത്രങ്ങളില്‍ നാം പോകുകയും വഴിപാടുകള്‍ നടത്തുന്നവരുമാണ്. എന്നാല്‍, പരദേവത/ കുടുംബദേവത ക്ഷേത്രത്തില്‍ പോയി നാം പ്രാര്‍ഥിക്കാനോ വഴിപാടുകള്‍ കഴിക്കാനോ ശ്രദ്ധിക്കാറുണ്ടോ?. ധര്‍മ്മ ദേവത, കുലദേവത അല്ലെങ്കില്‍ മൂലകുടുംബം, കുടുംബക്ഷേത്രം എന്നിങ്ങനെ നാം വിളിക്കുന്ന ക്ഷേത്രങ്ങളിലെ ദേവതമാര്‍ പ്രസാദിച്ചാല്‍ കുടുംബത്തില്‍ സര്‍വ്വൈശ്വര്യമാണ് ഫലം.
മക്കളോട് എന്നപോലെ പരദേവത നമ്മേ കാത്തുരക്ഷിക്കും. പരദേവത അനുഗ്രഹം ഉള്ളവര്‍ക്കുമാത്രമേ ബാക്കിയെല്ലാ സ്ഥലങ്ങളില്‍ നിന്നുള്ള അനുഗ്രഹവും ലഭിക്കൂ. പരദേവതയെ നിത്യവും പ്രാര്‍ഥിക്കുന്ന അവര്‍ക്ക് ജീവിതത്തില്‍ മറ്റൊരു വിഷമവും ഉണ്ടാകില്ല. പരദേവതാ പ്രാര്‍ഥനയെക്കുറിച്ച് കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം;
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 09846796680