സ്പെഷ്യല്‍
പരദേവതയെ അറിയില്ലാത്തവര്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍

ധര്‍മ്മ ദേവത, കുലദേവത അല്ലെങ്കില്‍ മൂലകുടുംബം, കുടുംബക്ഷേത്രം എന്നിങ്ങനെ നാം വിളിക്കുന്ന ക്ഷേത്രങ്ങളിലെ ദേവതമാര്‍ പ്രസാദിച്ചാല്‍ കുടുംബത്തില്‍ സര്‍വ്വൈശ്വര്യമാണ് ഫലം. മക്കളോട് എന്നപോലെ പരദേവത നമ്മേ കാത്തുരക്ഷിക്കും.

പരദേവത അനുഗ്രഹം ഉള്ളവര്‍ക്കുമാത്രമേ ബാക്കിയെല്ലാ സ്ഥലങ്ങളില്‍ നിന്നുള്ള അനുഗ്രഹവും ലഭിക്കൂ. എന്നാല്‍, പരദേവതയെ അറിയില്ലെന്നും എന്താണ് ചെയ്യേണ്ടതെന്നും ധാരാളം ആളുകള്‍ സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി പറയുന്നത്. വീഡിയോ കാണാം;

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts