സ്പെഷ്യല്‍
പാപമോചന ഏകാദശി; ഇന്ന് 1008 തവണ ജപിക്കേണ്ട മന്ത്രം

ഫാല്‍ഗുന മാസത്തിലെ കൃഷ്ണ പക്ഷ ഏകാദശിയായ പാപമോചന ഏകാദശി ആണ് ഇന്ന്. ഈ ഏകാദശി വ്രതാനുഷ്ഠാനം കര്‍മ്മദോഷമകലുവാന്‍ ഏറ്റവും അനുയോജ്യമാണെന്നാണ് വിശ്വാസം. ഇന്ന് രാവിലെ 10.43 മുതല്‍ രാത്രി 9.51 വരെയാണ് ഏറ്റവും പ്രധാനപ്പെട്ട ഹരിവാസര സമയം.

നാളെ, മാര്‍ച്ച് 29ന് രാവിലെ 6.34 മുതല്‍ 9.1 വരെയാണ് പാരണ സമയം. ഏകാദശി ദിനമായ ഇന്ന് വിഷ്്ണു ഭഗവാന്റെ മന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം. ഇന്ന് ജപിക്കേണ്ട മന്ത്രത്തെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts