സ്പെഷ്യല്‍
ഗുരുവായൂർ ക്ഷേത്ര ദര്‍ശനം ഓൺലൈൻ ബുക്കിങ് : അറിയേണ്ടതെല്ലാം

ഗുരുവായൂർ ക്ഷേത്ര ദർശനം കൃഷ്ണ ഭക്തർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ഈ കോവിഡ് കാലത്ത് ഗുരുവായൂരപ്പനെ കാണാൻ പോകുന്ന ഭക്തർക്കായി ദേവസ്വം ബോർഡ് ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ട്. ഇതിലൂടെ സുഖമായി ക്ഷേത്രദർശന തീയതി മുൻകൂട്ടി ബുക്ക് ചെയ്തു കുടുംബത്തോടൊപ്പം ഗുരുവായൂരിലെത്തി ഭഗവാനെ തൊഴാൻ സാധിക്കും.എങ്ങനെയാണ്‌ ബുക്ക്‌ ചെയ്യേണ്ടതെന്ന് അറിയാത്തവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ.

Related Posts