നക്ഷത്രവിചാരം
മെയ് മാസത്തെ സമ്പൂര്‍ണ ന്യൂമറോളജി ഫലം

2021 മെയ് നിങ്ങള്‍ക്ക് എങ്ങനെ ആയിരിക്കും?. ന്യൂമറോളജി അനുസരിച്ചുള്ള ഫലം എന്താണെന്നു നോക്കാം. അതിനു മുമ്പ് ന്യൂമറോളജി അനുസരിച്ച് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ എത്രയാണെന്നു നോക്കാം. ജനിച്ച മാസം, തിയതി എന്നിവയുടെ ഒറ്റ അക്കങ്ങളും 2021 ന്റെ നമ്പറായ 5 ചേര്‍ത്ത് കൂട്ടികിട്ടുന്നതാണ് നിങ്ങളുടെ വ്യക്തിഗത നമ്പര്‍.

ഉദാഹരണത്തിന് മെയ് 5നാണ് ഒരാള്‍ ജനിച്ചതെന്നു കരുതുക. അയാളുടെ വ്യക്തിഗത നമ്പര്‍ നോക്കാം. (ജനിച്ച മാസം + ജനന തിയതി + 2021 വ്യക്തിഗത നമ്പര്‍ ആയ 5). 5+5+5=15, അപ്പോള്‍ 1+5= 6. അതായത് നിങ്ങളുടെ വ്യക്തിഗത നമ്പര്‍ ആറ് ആകുന്നു. മെയ് മാസത്തെ നിങ്ങളുടെ ന്യൂമറോളജി അനുസരിച്ചുള്ള ഫലം അറിയാന്‍ ഈ വീഡിയോ കാണാം:

Related Posts