സ്പെഷ്യല്‍
നവംബര്‍ മാസത്തെ ദോഷപരിഹാരങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി , കാര്‍ത്തിക 1/4 ): ശിവങ്കല്‍ പിന്‍ വിളക്ക് ധാര.

ഇടവക്കൂറ് (കാര്‍ത്തിക 3/4 , രോഹിണി , മകയിര്യം 1/2): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

മിഥുനക്കൂറ് (മകയിര്യം 1/2 , തിരുവാതിര , പുണര്‍തം 3/4): ഗണപതിക്ക് കറുകമാല.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം): ഗണപതിക്ക് കറുകമാല.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4): ശാസ്താവിന് നീരാജനം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): സുബ്രഹ്മണ്യ ക്ഷേത്രദര്‍ശനം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): വിഷ്ണുക്ഷേത്രത്തില്‍ വ്യാഴാഴ്ചകളില്‍ അതിരാവിലെ ദര്‍ശനം.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ശാസ്താ ക്ഷേത്രത്തില്‍ നീരാജനം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ശ്രീകൃഷ്ണന് ഭാഗ്യസൂക്തം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ശാസ്താ ക്ഷേത്രത്തില്‍ നീരാജനം.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ഗണപതിക്ക് ഒറ്റയപ്പം, കറുകമാല.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ശിവങ്കല്‍ ധാര, പിന്‍വിളക്ക്

Related Posts