പൈതൃകം
നിങ്ങളുടെ നിത്യയോഗ ഫലങ്ങളറിയാം

നക്ഷത്രം, തിഥി, പക്കം, ആഴ്ച എന്നിവപോലെതന്നെ 27 നിത്യയോഗങ്ങളുണ്ട്. ഒരാള്‍ ജനിക്കുന്ന യോഗം ഏതാണോ ആ യോഗഫലമനുസരിച്ചുള്ള ഫലം ആ ജാതകനു ലഭിക്കും. 27 യോഗങ്ങളും ഓരോ യോഗത്തിലും ജനിച്ചാലുള്ള ഫലമാണു ആചാര്യന്‍ ഇവിടെ പറയുന്നത്.

1  വിഷ്‌കംഭയോഗം ഈ യോഗത്തില്‍ ജനിക്കുന്നവര്‍ക്ക് ദീര്‍ഘദര്‍ശനം., മന്ത്രനൈപുണ്യം ….
2  പ്രീതിയോഗം  കൂര്‍മ്മകുശലന്‍ , ഗുണവാന്‍
3  ആയുഷ്മദ്യോഗം  പാണ്ഡിത്യം , ദീര്‍ഘായുസ്സ്
4  സൌഭാഗ്യയോഗം  ധനം , സുഖം
5  ശോഭനയോഗം  സമ്പത്ത് , ഉത്സാഹി
6  അതിഗണ്ഡയോഗം  കലാജ്ഞാനി, കലഹപ്രിയം
7  സുകര്‍മ്മായോഗം  ധര്‍മ്മിഷ്ഠന്‍
8  ധൃതിയോഗം  ശാസ്ത്രജ്ഞന്‍
9  ശൂലയോഗം  കോപി , ധനം
10  ഗണ്ഡയോഗം  ദുരാചാരന്‍
11  വൃദ്ധിയോഗം  സമ്പല്‍സമൃദ്ധി
12  ധ്രുവയോഗം  സ്ഥിരോല്‍സാഹി
13 വ്യാഘാതയോഗം  ക്ഷിപ്രകോപി
14  ഹര്‍ഷണയോഗം  കുലമുക്ഷ്യന്‍
15  വജ്രയോഗം  ദോഷൈകദൃക്ക്
16  സിദ്ധയോഗം  ഐശ്വര്യം , ബുദ്ധി
17  വൃതീപാതയോഗം  തോല്‍വി…..
18  വരിയാന്‍യോഗം  സദാചാരനിരതന്‍ , ഉപകാരി
19  പരിഘയോഗം  ഉപദ്രവകാരി
20  ശിവയോഗം  ശാന്തന്‍ , ധനം
21  സിദ്ധയോഗംയോഗി
22 സാദ്ധ്യയോഗം  ധര്‍മ്മിഷ്ഠന്‍ , വിദ്വാന്‍
23  ശുAD്രയോഗം  വിദ്യ , ധനം
24  ബ്രഹ്മയോഗം  പണ്ഡിതന്‍
25  മഹേന്ദ്രയോഗം  പരോപകാരി
26 വൈധൃതിയോഗം  സത്യവാന്‍
27  ശുഭയോഗം  ശുദ്ധാന്മാവ് , ധനം

Related Posts