സ്പെഷ്യല്‍
കടലിനുള്ളിലൊരു മഹാദേവ ക്ഷേത്രം: ഭക്തര്‍ക്ക് വഴിമാറി ദര്‍ശനം നല്‍കുന്ന കടല്‍ത്തിരയും

ഭാരതത്തിന്റെ തെക്കേ അറ്റത്ത് കന്യാകുമാരിയില്‍ കടലിലേക്ക് നീങ്ങിയുള്ള വിവേകാനന്ദപ്പാറയെ കുറിച്ച് നാം എല്ലാവരും കേട്ടിട്ടുണ്ട്. വിവേകാനന്ദസ്വാമികള്‍ കടല്‍ നീന്തിക്കടന്ന് ഇവിടെ ധ്യാനിച്ചിരുന്നതിന്റെ സ്മരണാര്‍ത്ഥമാണ് വിവേകാനന്ദപ്പാറയില്‍ സ്മാരകം ഉയര്‍ന്നുവന്നത്.

എന്നാല്‍ കടലിനടിയിലുള്ള ഒരു ക്ഷേത്രത്തെ കുറിച്ച് അറിയുമോ? ഗുജറാത്തിലാണ് ആരെയും വിസ്മയിപ്പിക്കുന്ന നിഷ്‌കളങ്ക് എന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാദേവനാണ് ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തി. ഈ ക്ഷേത്രത്തെക്കുറിച്ചും അതിന് പിന്നിലെ ഐതീഹ്യവുമാണ് ഈ വീഡിയോയില്‍ പറയുന്നത്.അറബിക്കടലില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് നിഷ്‌കളങ്ക് മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വീഡിയോ കാണാന്‍:

Related Posts