സ്പെഷ്യല്‍
ജൂണ്‍ 21 ന് വിഷ്ണു ഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍

ജ്യേഷ്ഠ മാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് നിർജ്ജല ഏകാദശി. ഇതും വളരെ പ്രധാനപ്പെട്ട ഏകാദശികളിൽ ഒന്നു തന്നെയാണ്. പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ആരോഗ്യപരമായി കുഴപ്പമില്ലാതെ വ്രതം എടുക്കാൻ സാധിക്കുന്നവർ ജലപാനം പോലും ഇല്ലാതെ അനുഷ്ഠിക്കുന്നുവെന്നതാണ് ഈ ഏകാദശിയുടെ പ്രത്യേകത.

അതുകൊണ്ട് തന്നെ ഇതിനെ കഠിനമായ ഏകാദശി വ്രതം എന്നും പറയാം. നിര്‍ജ്ജല ഏകാദശിയുടെ പ്രത്യേകതകളെക്കുറിച്ചും ജൂണ്‍ 21ന് ഈ വ്രതം എടുക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts