പൈതൃകം
മെയ് 25ന് നരസിംഹമൂര്‍ത്തിയെ ഇങ്ങനെ പ്രാര്‍ഥിച്ചാല്‍

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലുള്ള ചതുര്‍ത്ഥി ദിനത്തിലാണ് നരസിംഹ സ്വാമി ജയന്തി ആഘോഷിക്കുന്നത്. ഭഗവാന്‍ മഹാ വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹം അസുരനായ ഹിരണ്യകശിപുവിനെ വധിക്കാനായാണ് അവതാരമെടുത്തത്.
മെയ് 25 ചൊവ്വാഴ്ചയാണ് ഈ വര്‍ഷത്തിലെ നരസിംഹ ജയന്തി. നരസിംഹജയന്തി വ്രതത്തെക്കുറിച്ചും നരസിംഹഭഗവാനെ പ്രാര്‍ഥിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അറിയാന്‍ ഈ വീഡിയോ കാണുക.

Related Posts