സ്പെഷ്യല്‍
നരസിംഹ സ്വാമിയെ ഇങ്ങനെ ഭജിച്ചു തുടങ്ങിയാല്‍

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലുള്ള ചതുര്‍ദശി ദിനത്തിലാണ് നരസിംഹ സ്വാമി ജയന്തി ആഘോഷിക്കുന്നത്. ഭഗവാന്‍ മഹാ വിഷ്ണുവിന്റെ നാലാമത്തെ അവതാരമായ നരസിംഹം അസുരനായ ഹിരണ്യകശിപുവിനെ വധിക്കാനായാണ് അവതാരമെടുത്തത്.

15 ഞായറാഴ്ചയാണ്‌ ഈ വര്‍ഷത്തിലെ നരസിംഹ ജയന്തി. ഈ ദിവസം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും രാമമംഗലം പെരുതൃക്കോവില്‍ ക്ഷേത്ര മേല്‍ശാന്തി ജയദേവന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

Related Posts