സ്പെഷ്യല്‍
നാമജപത്തിന് ഫലസിദ്ധിയുണ്ടാകാന്‍ ചെയ്യേണ്ട കാര്യം

കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി

നമ്മുടെ ഐശ്വര്യത്തിന് നാമജപങ്ങളും മന്ത്രജപങ്ങളും ചെയ്യാവുന്നതാണ്. സര്‍വ്വൈശ്വര്യത്തിനും ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ വന്നുചേരുന്നതിനുമെല്ലാം പ്രാര്‍ഥനകള്‍ ഉപകരിക്കും. എന്നാല്‍, ചിലരില്‍ നാമജപങ്ങളൊന്നും ഫലം കാണുന്നില്ലെന്നും പറയുന്നു. എന്തുകൊണ്ടാണ് നാമങ്ങളും മന്ത്രങ്ങളും ജപിച്ചിട്ട് ഫലമില്ലാത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ. അതേ കുറിച്ച് വിശദമായി പറയുന്ന വീഡിയോയാണിത്. കണ്ടു നോക്കൂ.

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts