മന്ത്രങ്ങള്‍
ഈ സമയം ജപിക്കേണ്ട ഒറ്റനാമം ഇതാണ്‌

കലിയുഗത്തില്‍ നാമജപത്തിനാണ് പ്രധാന്യം. സന്ധ്യയ്ക്ക് വിളക്ക് തെളിയിച്ച് നാമം ജപിക്കുമ്പോള്‍ ഭഗവാനിലേക്ക് നാം കൂടുതല്‍ അടുക്കുകയാണ്. എന്നാല്‍, നാം ജപിക്കുന്നത് നാമം തന്നെയാണോ എന്നാണ് ആദ്യം മനസിലാക്കേണ്ടത്. കാരണം, ഭഗവാന്റെ നാമമാണെന്നു വിചാരിച്ച് കീര്‍ത്തനങ്ങളാണ് പലരും പാടുന്നത്. നാമ ജപത്തിനാണ് പ്രധാന്യം.

കീര്‍ത്തനങ്ങള്‍ക്കല്ല. നാമ ജപത്തിന് ശേഷം കീര്‍ത്തനങ്ങള്‍ പാടാവുന്നതാണ്. നാമജപത്തിനാണ് ഫലം ലഭിക്കുക. നിത്യവും നാമം ജപിക്കുന്ന കുടുംബത്തില്‍ ഐശ്വര്യവും കുടുംബാംഗങ്ങള്‍ക്ക് ആയുരാരോഗ്യവുമാണ് ഫലം. ഈ സമയം ജപിക്കേണ്ട നാമത്തെക്കുറിച്ചും ഏതെല്ലാം നാമങ്ങളാണ് ജപിക്കേണ്ടതെന്നുമെല്ലാം വൈകുണ്ഠമഠം ഹര്‍ഷന്‍ നമ്പൂതിരി പറയുന്നു. വീഡിയോ കാണാം:

Related Posts