സ്പെഷ്യല്‍
നാളെ ലക്ഷ്മിദേവിയെ ഇങ്ങനെ ഭജിച്ചാല്‍

ഹിന്ദു വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ഗ്രഹങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് പ്രകാരം ആരാധന നടത്തുകയാണെങ്കിൽ അതിവേഗം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ആഗ്രഹങ്ങൾ നിറവേറുകയും ചെയ്യുമെന്നാണ് വിശ്വാസം.

മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മുപ്പെട്ടുവെള്ളിയെന്നാണ് അറിയപ്പെടുന്നത്. വളരെ വിശേഷപ്പെട്ട ഫലങ്ങൾ ആണ് ഈ ദിവസത്തിന് ഉള്ളത് ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ദിവസമാണിത്. മകര മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ജനുവരി 21നാണ്.

ഈ ദിവസം ലക്ഷ്മിദേവിയേയും ഗണേശ ഭഗവാനെയും ഭജിക്കുകവഴി സാമ്പത്തിക ദുരിതങ്ങള്‍ ഒഴിയുമെന്നും ഐശ്വര്യങ്ങൾ കൈവരുമെന്നുമാണ്‌ വിശ്വാസം. നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts