സ്പെഷ്യല്‍
മുപ്പെട്ടു വെള്ളി; ഇന്ന് വീട്ടില്‍ വിളക്ക് തെളിയിച്ച് ചെയ്യേണ്ടത്‌

മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച മുപ്പെട്ടുവെള്ളിയെന്നാണ് അറിയപ്പെടുന്നത്. വളരെ വിശേഷപ്പെട്ട ഫലങ്ങള്‍ ആണ് ഈ ദിവസത്തിന് ഉള്ളത് ലക്ഷ്മീദേവിക്ക് പ്രാധാന്യമുള്ള ദിവസമാണിത്. മകര മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ഇന്നാണ് (ജനുവരി 21).

ഈ ദിവസം ലക്ഷ്മിദേവിയേയും ഗണേശ ഭഗവാനെയും ഭജിക്കുകവഴി സാമ്പത്തിക ദുരിതങ്ങള്‍ ഒഴിയുമെന്നും ഐശ്വര്യങ്ങള്‍ കൈവരുമെന്നുമാണ് വിശ്വാസം. ഇന്ന് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts