മന്ത്രങ്ങള്‍
21 ദിവസം മുടങ്ങാതെ മൂകാംബിക ദേവിയെ ഇങ്ങനെ ഭജിച്ചാല്‍!

വിളിച്ചാല്‍വിളിപ്പുറത്താണ് മൂകാംബികദേവി. തന്നെ അഭയം പ്രാപിക്കുന്ന ഭക്തരെ ഒരിക്കലും ദേവി കൈവിടില്ല. നിത്യവും ദേവിയെ ഭജിക്കുന്നവരെ ദേവി സംരക്ഷിക്കുന്നുവെന്നാണ് വിശ്വാസം. മൂകാംബിക ദേവിയെ ഭജിക്കുന്നതിനെക്കുറിച്ചും ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ചും ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം:

 

Related Posts