സ്പെഷ്യല്‍
മൂകാംബികദേവി എപ്പോഴും കൂടെയുണ്ടാകാന്‍ ജപിക്കേണ്ട രണ്ടുവരി മന്ത്രം!

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്നു ഭാവങ്ങളുടെയും സമന്വയമാണ് കൊല്ലൂര്‍ മൂകാംബികദേവി. മനുഷ്യരെ സത് പ്രവര്‍ത്തിയിലേക്ക് നയിക്കുന്ന ഇച്ഛാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്നു ഭാവങ്ങളും. ഭക്തന്‍ ഏതുഭാവത്തില്‍ ദേവിയെ വണങ്ങിയാലും ആ ഭാവത്തില്‍ ദേവി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. നിത്യവും ഭജിക്കുന്ന ഭക്തനെ അമ്മയെപോലെ ദേവി സംരക്ഷിക്കും. മൂകാംബിക ദേവി എപ്പോഴും കൂടെയുണ്ടാകാന്‍ ജപിക്കേണ്ട മന്ത്രത്തെക്കുറിച്ച് ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ സംസാരിക്കുന്നു. വീഡിയോ കാണാം;

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts