സ്പെഷ്യല്‍
നാളെ ഈ സമയം വീട്ടില്‍ ദീപം തെളിയിച്ച് പ്രാര്‍ഥിച്ചാല്‍

മിഥുനസംക്രമം – ബുധനാഴ്ച ഉച്ചക്ക് 12 മണി 3 മിനിറ്റിന്.

സൂര്യഭഗവാന്‍ നാളെ (ജൂണ്‍ 15) ഉച്ചക്ക് 12മണി മൂന്ന് മിനിറ്റിന് ഇടവം രാശിയില്‍നിന്ന് മിഥുനം രാശിയിലേക്ക് മാറുന്നു. സൂര്യഭഗവാന്റെ ഈ സംക്രമമുഹൂര്‍ത്തത്തില്‍ പൂജാമുറിയില്‍ ദീപം തെളിയിക്കുന്നത് അത്യന്തം ശുഭകരമാണ്. വളരെ സൗകര്യമുള്ള സമയവും ആണല്ലോ. ഈ സമയം ദീപം തെളിയിച്ച് ഈ മാസം മുഴുവനും ഐശ്വര്യപൂര്‍ണമാക്കൂ. മിഥുന സംക്രമം കൂടാതെ മുപ്പെട്ടു ബുധനും കൂടിയാണ്. ഭാരതത്തിനുപുറത്തുള്ളവര്‍ അതാത് പ്രാദേശിക സമയത്താണ് ദീപം തെളിയിക്കേണ്ടത്.

ഓം ആദിത്യായ നമഃ
ഓം ദിനകരായ നമഃ
ഓം ആര്‍ത്തരക്ഷകായനമഃ

Related Posts