സ്പെഷ്യല്‍
കണ്ണാടി ഇതുപോലെ സ്ഥാപിച്ചു നോക്കൂ, ഉടൻ മാറ്റം അറിയാം

വീടിന്റെ വാസ്തു നിര്‍ണയിക്കുന്നതില്‍ കണ്ണാടികള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. വീടിനുള്ളിലെ കണ്ണാടിയുടെ സ്ഥാനം നമ്മുടെ സാമ്പത്തിക ഭദ്രതയെയും സമാധാനത്തെയും സന്തോഷത്തെയും വരെ ബാധിച്ചേക്കാം.

വീടിനുള്ളിലെ ഊര്‍ജ്ജം നിലനിര്‍ത്താനും ഇല്ലാതാക്കാനും കണ്ണാടികള്‍ക്ക് സാധിക്കുന്നു. വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി കടന്ന് വരുന്നത് കണ്ണാടിയുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങളുടെ വീട്ടിലോ മറ്റേതെങ്കിലും സ്ഥലത്തോ കൃത്യമായ വാസ്തുവിന്റെ അടിസ്ഥാനത്തില്‍ ഒരു കണ്ണാടി സ്ഥാപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സമൃദ്ധി കൈവരികയും പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുകയും നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജികള്‍ ഒഴിവാകുകയും ചെയ്യുന്നു.

എന്നാല്‍, തെറ്റായ ഇടങ്ങളില്‍ തെറ്റായ രീതിയില്‍ കണ്ണാടികള്‍ പ്രതിഷ്ഠിച്ചാല്‍ ദോഷഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും. വാസ്തുപരമായി ദിശകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കണ്ണാടി സ്ഥാപിക്കേണ്ട ശരിയായ രീതി എങ്ങനെയാണെന്ന് നോക്കാം. വീഡിയോ കാണാം:

Related Posts