സ്പെഷ്യല്‍
പ്രാര്‍ഥന സഫലമാകാന്‍ ഗുരുവായൂരപ്പനോട് ഇങ്ങനെ പ്രാര്‍ഥിച്ചോളൂ; അനുഭവം പറഞ്ഞ് കീഴ്ശാന്തി കിഴിയേടം രാമന്‍ നമ്പൂതിരി

ഹരേ കൃഷ്ണ…

ആശ്രിതവത്സലനായ ശ്രീഗുരുവായൂരപ്പന്‍ എപ്പോഴും നമ്മുടെ കൂടെയുണ്ട്. ഭക്തരെ ഒരിക്കലും കൈവിടാത്ത ശ്രീ ഗുരുവായൂരപ്പനെ മുറുക്കെപ്പിടിച്ചോളൂ, ഏത് ആപത്ത് ഘട്ടത്തിലും ഭഗവാന്‍ കൂടെയുണ്ടാകും. തന്റെ ജീവിതത്തില്‍ ഗുരുവായൂരപ്പന്‍ കാണിച്ച അത്ഭുതത്തെക്കുറിച്ച് ഗുരുവായൂര്‍ കീഴ്ശാന്തി കീഴ്ശാന്തി കിഴിയേടം രാമന്‍ നമ്പൂതിരി പറയുന്നത് കേള്‍ക്കാം.

Related Posts