സ്പെഷ്യല്‍
മീനമാസത്തെ ദോഷപരിഹാരങ്ങള്‍

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4): അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ദക്ഷിണമൂര്‍ത്തിക്ക് കൂവളമാല, നവഗ്രഹക്ഷേത്രത്തിര്‍ദര്‍ശം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): സുബ്രഹ്മണ്യ സ്വാമിക്ക് ഷഷ്ഠിവ്രതം, ശിവങ്കല്‍ ധാര. സുബ്രഹമണ്യസ്വാമിക്ക് പാലഭിഷേകം, വിഷ്ണു ക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ, പാല്‍പ്പായസം, ഭഗവതിക്ക് കുങ്കുമാര്‍ച്ചന.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയ്യം, ആയില്യം): നാഗങ്ങള്‍ക്ക് വഴിപാട്, സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ഠി വ്രതം, ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം, വിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസം.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): ശിവങ്കല്‍ ധാര, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗ്യസൂക്തം. വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ, നരസിംഹസ്വാമി ക്ഷേത്രത്തില്‍ വഴിപാട്, ഭദ്രകാളി ക്ഷേത്രത്തില്‍ ഗുരുതി വഴിപാട്, കടുംപായസം, നെയ് വിളക്ക്.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): ദേവിക്ക് വഴിപാട്, ശിവഭഗവാന് ധാര, പിന്‍വിളക്ക്, വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന,ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): ദേവീക്ഷേത്രത്തില്‍ വഴിപാട്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ,വിഷ്ണു ക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ശിവഭഗവാന് ധാര, ഭഗവതിക്ക് വെള്ളിയാഴ്ച നെയ് വിളക്ക്, ഭാഗ്യസൂക്താര്‍ച്ചന, നരസിംഹസ്വാമി ക്ഷേത്രത്തില്‍ വഴിപാട്,

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): സുബ്രഹ്മണ്യന് വഴിപാട്, അയ്യപ്പസ്വാമിക്ക് നീരാഞ്ജനം, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തൃക്കൈവെണ്ണ.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വഴിപാട്, ശിവങ്കല്‍ ധാര, വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന, നാഗങ്ങള്‍ക്ക് വഴിപാട്.

മീനക്കൂറ് (പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ശിവങ്കല്‍ ധാര,ദേവീക്ഷേത്രത്തില്‍ വഴിപാട്, ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭാഗ്യസൂക്തം. വിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമാര്‍ച്ചന.

Related Posts