സ്പെഷ്യല്‍
അത്യപൂര്‍വദിനം; വിഷ്ണുഭക്തര്‍ നാളെ ഇക്കാര്യത്തിന് തുടക്കമിട്ടാല്‍

വിഷ്ണുഭഗവാന്റെ ആദ്യ അവതാരമാണ് മത്സ്യം. വേദങ്ങളെ വീണ്ടെടുക്കാനായി ഭഗവാന്‍ അവതരിച്ചു. ഈ വര്‍ഷം മത്സ്യാവതാര ദിനം ഏപ്രില്‍ 28 വ്യാഴാഴ്ചയാണ്. അന്ന് ഏറെ പ്രത്യേകതകളുമുള്ള ദിനം കൂടിയാണ്. വിഷ്ണുഭക്തര്‍ ഭഗവാന്റെ ഓരോ അവതാരദിനത്തിനും വ്രതമെടുക്കുന്നതിനു തുടക്കം കുറിക്കാന്‍ ഉത്തമമാണ് ഈ ദിവസം. ഇതേ കുറിച്ച് വിശദമായി അറിയാന്‍ ഈ വീഡിയോ കാണാം:

Related Posts