നക്ഷത്രവിചാരം
ചൊവ്വയുടെ രാശിമാറ്റം നിങ്ങള്‍ക്ക് ഗുണമോ?

മെയ് 4 നു രാത്രിയില്‍ ചൊവ്വ (കുജന്‍) മകരം രാശിയില്‍നിന്നും കുംഭം രാശിയിലേക്കു മാറി. ഈ മാറ്റം ചില നക്ഷത്രക്കാര്‍ക്ക് ഗുണവും ചില നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങളും നല്‍കുന്നതാണ്. ഇതേ കുറിച്ച് പ്രമുഖ ജ്യോതിഷ പണ്ഡിതന്‍  ഡോ. കെ.ടി. സുരേഷ് കുമാര്‍ വിശദീകരിക്കുന്നു. വീഡിയോ കാണാം

Related Posts