നക്ഷത്രവിചാരം
ചൊവ്വാ രാശി മറുന്നു; ഫെബ്രുവരി 26 മുതൽ ഈ നക്ഷത്രക്കാര്‍ക്ക് ഭാഗ്യകാലം

ഫെബ്രുവരി 26ന് ചൊവ്വ രാശിമാറുകയാണ്. ഈ രാശിമാറ്റം ചില നക്ഷത്രക്കാരെ സംബന്ധിച്ചെടുത്തോളം ഭാഗ്യസമയമാണ്. ചിലര്‍ക്ക് ചില ദോഷങ്ങള്‍ക്കും യോഗമുണ്ട്. ചൊവ്വയുടെ മാറ്റം നിങ്ങള്‍ക്ക് എങ്ങനെയെന്നും ദോഷപരിഹാരങ്ങളും അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts