മന്ത്രങ്ങള്‍
ടെന്‍ഷനകറ്റാന്‍ പഞ്ചമന്ത്രം

പലവിധത്തിലുള്ള ടെന്‍ഷനുകള്‍ അഭിമുഖീകരിക്കുന്നവരുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്.മനസമാധാനം ലഭിക്കാനുളള ഒരുമാര്‍ഗമാണ് പ്രാര്‍ഥന. എല്ലാദുഖങ്ങളും ഈശ്വരനില്‍ അര്‍പ്പിച്ച് പ്രാര്‍ഥിക്കുമ്പോള്‍ നമ്മുടെ ടെന്‍ഷനുകള്‍ അകലും.

മനശാന്തിലഭിക്കാനായി ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നൊരു മന്ത്രമാണ് പഞ്ചമന്ത്രം. പുലര്‍ച്ചെ ഈ മന്ത്രം 36 തവണ ജപിക്കുന്നത് ഉത്തമമാണ്. മനസ് പൂര്‍ണമായും ഈശ്വരനില്‍അര്‍പ്പിച്ച് ഈ മന്ത്രം ജപിച്ചാല്‍ മനശാന്തിലഭിക്കുകയും ദിവസം മുഴുവന്‍ ആ മന്ത്രജപത്തിന്റെ പോസറ്റീവ് എനര്‍ജി മനസിലുണ്ടാകുകയും ചെയ്യും.

മന്ത്രം

ഓം രേവന്തായ നമഃ

ഓം മഹാശാസ്‌ത്രേ നമഃ

ഓം ഭൂഷണപ്രിയായ നമഃ

ഓം ഘോഷവതേ നമഃ

ഓം ദിവ്യനൃത്തായ നമഃ

Related Posts