സ്പെഷ്യല്‍
എത്ര ശ്രമിച്ചിട്ടും ടെൻഷൻ മാറുന്നില്ലേ?; ഇത്രമാത്രം ചെയ്താൽ മതി സകല ടെൻഷനും ഇല്ലാതാകാൻ

ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ പലര്‍ക്കുമുള്ള പ്രശ്‌നമാണ് മാനസിക സംഘര്‍ഷങ്ങള്‍ അഥവ ടെന്‍ഷന്‍ എന്നത്. ടെന്‍ഷന്‍ പലരീതിയില്‍ കുടുംബബന്ധങ്ങളെയും ജീവിതത്തെയും ബാധിക്കുകയും ചെയ്യും. ജീവിതത്തില്‍ മനഃശാന്തിയും സുഖവും സന്തോഷവും ലഭിക്കാനുള്ള ആത്മീയ വഴികളെക്കുറിച്ച് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി സംസാരിക്കുന്നു. വീഡിയോ കാണാം:

കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002

Related Posts