നക്ഷത്രവിചാരം
Malayalam Yearly Predictions -സമ്പൂര്‍ണ പുതുവര്‍ഷഫലം – കാര്‍ത്തിക | Karthika

മലയാള വര്‍ഷം 1198 ലെ കാര്‍ത്തിക നക്ഷത്രക്കാരുടെ പൊതുഫലം ജ്യോതിഷരത്നം ഡോ. എസ്. വിമലമ്മ പ്രവചിക്കുന്നു. മേടം രാശിയിലുള്ളവര്‍ക്ക് വര്‍ഷത്തിന്റെ ആദ്യഭാഗത്ത് അത്ര നല്ല കാലം ആയിരിക്കില്ല. ചെലവ് വര്‍ധിക്കുന്ന കാലം കൂടിയാണിത്. ഇടവം രാശിയിലെ കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് സര്‍വ്വസൗഭാഗ്യങ്ങളും വന്നുചേരുന്ന കാലമാണിത്. കാര്‍ത്തിക നക്ഷത്രക്കാരുടെ സമ്പൂര്‍ണഫലവും ദോഷപരിഹാരങ്ങളും അറിയാന്‍ ഈ വീഡിയോ കാണുക:

ജ്യോതിഷരത്‌നം ഡോ. എസ്. വിമലമ്മ (ഫോണ്‍ 9846138675)

Related Posts