സ്പെഷ്യല്‍
നാളെ മകരവിളക്ക് സമയത്ത് വീട്ടില്‍ ചെയ്യേണ്ടത്‌

ഉത്തരായന കാലത്തിന്റെ ആരംഭത്തിലാണ് പുണ്യ പരിപാവന സങ്കേതമായ ശബരിമലയിലെ മകരവിളക്ക് നടക്കുന്നത്.

അയ്യപ്പഭക്തരെല്ലാം കഴിഞ്ഞ ഒരുവര്‍ഷമായി കാത്തിരുന്ന പുണ്യദിനമാണിത്. അയ്യന്റെ പരിപാവനമായ പൊന്നമ്പല മേട്ടില്‍, മകര സംക്രമ സന്ധ്യയില്‍ ദിവ്യമായ മകര ജ്യോതി തെളിയുന്ന അതുല്യ മുഹൂര്‍ത്തത്തിനായുള്ള കാത്തിരിപ്പാണ്.

ശബരിമലയ്ക്ക് പോകാന്‍ സാധിക്കാത്തവര്‍ ഈ സമയം ചെയ്യേണ്ടകാര്യങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts