മന്ത്രങ്ങള്‍
ഏത് പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കാൻ ഈ ഒറ്റ സ്തോത്രം ജപിച്ചാൽ മതി

അമാവാസി ദിനത്തിന് ആചാരപരമായി വളരെ പ്രാധാന്യമാണുള്ളത് എന്നറിയാമല്ലോ. പിതൃ പ്രീതിക്കും ഭദ്രകാളിയുടെ അനുഗ്രഹത്തിനും ഇതുപോലെ അനുയോജ്യമായ മറ്റൊരു ദിനം ഇല്ലെന്നുതന്നെ പറയാം.

ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രൻ വരുന്ന ദിവസത്തെയാണ് കറുത്തവാവ് അഥവാ അമാവാസി എന്ന് പറയുന്നത്. മകര മാസത്തിലെ അമാവാസി ഏറെ വിശേഷപ്പെട്ടതാണ്.

മകര വാവിന്റെ ഗുണഫലങ്ങളെ പറ്റി നമ്മുടെ പൂർവികർ മുൻപേതന്നെ പറഞ്ഞുവെച്ചിട്ടുണ്ട്.

ഇന്ന്, അതായത് ഫെബ്രുവരി 1 ചൊവ്വാഴ്ച്ചയാണ് മകരത്തിലെ ആ വിശേഷ ദിവസം. മകര വാവ് എന്നറിയപ്പെടുന്ന ഈ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയും അതിന്റെ ഗുണഫലങ്ങളെ കുറിച്ചുമാണ് ഈ വീഡിയോയിൽ പറയുന്നത്. വീഡിയോ മുഴുവൻ കാണാനും ഷെയർ ചെയ്യാനും മറക്കരുത്.

Related Posts