സ്പെഷ്യല്‍
സകലദോഷങ്ങളും മാറാന്‍ നാളെ ഈ ഒറ്റക്കാര്യം ചെയ്താല്‍മതി

സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയില്‍ പ്രവേശിക്കുന്ന സമയമാണ് മകരസംക്രാന്തി. ഈ വര്‍ഷത്തെ മകരസംക്രാന്തി ജനുവരി 14 വെള്ളിയാഴ്ചയാണ്.

ഈ ദിവസം മുതല്‍ സൂര്യന്‍ ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക് നീങ്ങുന്നു. ഉത്തരായനം മൂലം ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് സൂര്യന്റെ പൂര്‍ണ്ണമായ അനുഗ്രഹം ലഭിക്കാന്‍ തുടങ്ങുന്നു. നമുക്ക് ധാരാളം സൂര്യപ്രകാശം ലഭിക്കുന്നു. ജ്യോതിഷ കണക്കനുസരിച്ച് ഇത്തവണ മകരസംക്രാന്തി ആരംഭിക്കുന്നത് രോഹിണി നക്ഷത്ര സമയത്താണ്.

സകലദോഷങ്ങളും തീരാനായി ഈ ദിവസം ചെയ്യേണ്ടകാര്യങ്ങളെക്കുറിച്ച് അറിയാന്‍ വീഡിയോ കാണുക:

Related Posts