മന്ത്രങ്ങള്‍
നിത്യവും മഹാലക്ഷ്മി വീട്ടിൽ കുടികൊള്ളുവാൻ

ഐശ്വര്യത്തിന്റെയും ധനത്തിന്റെയും അധിദേവതയാണ് മഹാലക്ഷ്മി. ക്രിയാശക്തിയുടെ ശക്തിയുടെ പ്രതീകമായാണ് ലക്ഷ്മീദേവിയെ കരുതുന്നത്.

ജ്യോതിഷത്തില്‍ ശുക്രന്റെ ദേവതയായ മഹാലക്ഷ്മി എപ്പോഴും കൂടെയുണ്ടെങ്കില്‍ ജീവിതത്തില്‍ സര്‍വ്വവിധ ഐശ്വര്യങ്ങളും വന്നുഭവിക്കും.ദേവി എപ്പോഴും കൂടെയുണ്ടാകാന്‍ ജപിക്കേണ്ട മന്ത്രങ്ങളെക്കുറിച്ച് അറിയാന്‍ ഈ വീഡിയോ കാണുക:

Related Posts