മന്ത്രങ്ങള്‍
മൃതൃുഞ്ജയ മന്ത്രം അര്‍ഥം അറിഞ്ഞ് ജപിച്ചാല്‍

മരണത്തിന്റെ ദേവനായ യമന്റേയും ദേവനായ മഹാദേവന്‍ മൃത്യുഞ്ജയനാണ്. ശിവഭഗവാന്റെ അനുഗ്രഹത്തിനായി ജപിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം.

ഈ മന്ത്രം ജപിക്കുകവഴി ദശാസന്ധികളില്‍ ഉണ്ടായേക്കാവുന്ന രോഗപീഢകള്‍ ഇല്ലാതാക്കുമെന്നും ആയൂര്‍ദോഷം ഉണ്ടാകാതിരിക്കുമെന്നും അപമൃത്യു സംഭവിക്കാതിരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. മന്ത്രങ്ങള്‍ അര്‍ഥം അറിഞ്ഞുവേണം ജപിക്കാന്‍. മൃതൃുഞ്ജയ മന്ത്രവും അതിന്റെ അര്‍ഥവും ഡോ. കമല ഉണ്ണികൃഷന്‍ വിവരിക്കുന്നു.

മന്ത്രപ്രയോഗങ്ങളെല്ലാം ഉത്തമനായ ഗുരുവിന്റെ ഉപദേശപ്രകാരം മാത്രമേ നടത്താവൂ. ഇവിടെ ഈ അറിവുകള്‍ പങ്കുവയ്ക്കുന്നത് പൊതുഅറിവിലേക്കുമാത്രമാണ്.

Related Posts