സ്പെഷ്യല്‍
നവംബര്‍ 19ന് ഇഷ്ടദൈവത്തെ ഇങ്ങനെ ഭജിച്ചാല്‍; നൂറ്റാണ്ടിലെ അപൂര്‍വ സമയം

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിനാണ് ലോകം സാക്ഷിയാകാന്‍ പോകുന്നത്. നവംബര്‍ 19 ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഏകദേശം 11.30 ന് ചന്ദ്രഗ്രഹണം നടക്കും. ഈ ഗ്രഹണം വൈകിട്ട് 5.33 വരെ നീണ്ടുനില്‍ക്കും. ഈ വര്‍ഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്ര ഗ്രഹണമാണിത്.

വീഡിയോ കാണാം

 

ഇന്ത്യയില്‍ അസം, അരുണാചാല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളൊഴിച്ച് മറ്റിടങ്ങളില്‍ ചന്ദ്രഗ്രഹണം ഭാഗികമായിരിക്കും. എന്നിരുന്നാലും ഹിന്ദുമത വിശ്വാസപ്രകാരം ചന്ദ്രഗ്രഹണത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം കാര്‍ത്തിക പൂര്‍ണിമയാണ്. .

Related Posts