സ്പെഷ്യല്‍
ഭഗവാന്റെ നാമങ്ങള്‍ എഴുതിക്കൊണ്ട് ഭജിച്ചാല്‍

ദിവസവും ഭഗവാന്റെ നാമം ജപിക്കുന്നത് മനസ്സിനും ശരീരത്തിനും ഏറെ ഗുണം ചെയ്യുന്നതാണെന്ന് നമുക്കേവര്‍ക്കും അറിയാം. നാമ ജപം പോലെ തന്നെ ഫലസിദ്ധിയുള്ള ഒന്നാണ് ലിഖിതം ജപം.

‘ഓം നമോ നാരായണായ’ എന്നോ ‘ഓം നമഃ ശിവായ’ എന്നോ എഴുതുന്ന സമ്പ്രദായമാണ് ലിഖിതം ജപം. നാമജപത്തേക്കാള്‍, ചെയ്യുന്ന പ്രവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താന്‍ ഈ രീതി സഹായകമാണ്. നാമ ജപം പോലെ തന്നെ ഇതിലും ഭക്തിയും ശുദ്ധിയും പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ശരീരശുദ്ധിയോടു കൂടിയാണ് ഇത് ചെയ്യേണ്ടത്.

devotional practice
likhitha japa
Related Posts