മന്ത്രങ്ങള്‍
ഇന്നുമുതല്‍ നിത്യവും ജപിക്കേണ്ട മഹാലക്ഷ്മി സ്‌തോത്രങ്ങള്‍

ഐശ്വര്യത്തിന്റെയും ധനത്തെയും ദേവതയാണ് മഹാലക്ഷ്മി. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യ ലക്ഷ്മി, ശൗര്യ ലക്ഷ്മി, വിദ്യാലക്ഷ്മി, വിജയ ലക്ഷ്മി, കീര്‍ത്തി ലക്ഷ്മി, രാജലക്ഷ്മി എന്നിങ്ങനെ അഷ്ടലക്ഷ്മി സങ്കല്പത്തിലുള്ള ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്.

ജ്യോതിഷത്തില്‍ ശുക്രന് അധിദേവതയാണ് മഹാലക്ഷ്മി. നിത്യവും ദേവിയെ ഭജിച്ചാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നീങ്ങുമെന്നാണ് വിശ്വാസം.

എല്ലാ ക്ലേശങ്ങള്‍ക്കും ഉള്ള പരിഹാരമായി എങ്ങനെയാണ് മഹാലക്ഷ്മിയെ ഭജിക്കേണ്ടത് എന്നും മഹാലക്ഷ്മി സ്‌തോത്രങ്ങള്‍ ഏതൊക്കെയെന്നുമാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ പൂര്‍ണമായും കാണുക. മറ്റുള്ളവര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യുക.

Related Posts