മന്ത്രങ്ങള്‍
ഈ ദേവീനാമങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലെങ്കിലും ജപിക്കാനായാല്‍

ശ്രീ വിദ്യാ ഭഗവതിയുടെ ആയിരം വിശേഷണങ്ങൾ ഉൾക്കൊള്ളുന്ന പൌരാണിക സ്തോത്ര ഗ്രന്ഥമാണ് ലളിതാ സഹസ്ര നാമം. ആശ്രമികളും ഗൃഹസ്ഥാശ്രമികളുമായ ഏവർക്കും നിത്യോപാസനക്ക് ഏറ്റവും ഉത്തമമാണ് ലളിതാസഹസ്രനാമം.

ഇതിലെ ഓരോ നാമവും ഓരോ മന്ത്രം ആണ്. മറ്റു മൂർത്തികളുടെ സഹസ്രനാമങ്ങളിൽ പല നാമങ്ങളും ഒന്നോ അതിലധികമോ തവണ ആവർത്തിക്കുന്നതായി കാണാം. എന്നാൽ ലളിതാ സഹസ്രനാമത്തിൽ ഒറ്റ നാമം പോലും ആവർത്തിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. വീഡിയോ കാണാം:

Related Posts