മന്ത്രങ്ങള്‍
ഇങ്ങനെ ഭജിക്കുന്നവരുടെ എല്ലാ ആഗ്രഹങ്ങളും ദേവി സാധിപ്പിച്ചുകൊടുക്കുന്നു

ലളിതസഹസ്രനാമത്തിന്റെ 59 മുതല്‍ 65 വരെയുള്ള നാമങ്ങള്‍ (ശ്ലോകം 23,24) ശ്രീ പറവൂര്‍ ജ്യോതിസ് വ്യാഖ്യാനിക്കുന്നു.

സുധാസാഗരമധ്യസ്ഥാ കാമാക്ഷീ കാമദായിനീ

ദേവര്‍ഷിഗണസംഘാതസ്തൂയമാനാത്മവൈഭവാ

ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ

സംപത്കരീ സമാരുഢസിന്ധുരവ്രജസേവിതാ

ഈ നാമങ്ങളുടെ വ്യാഖ്യാനത്തിലാണ് ദേവിയെ ഭജിക്കുന്നതിനെക്കുറിച്ചും ദേവി നല്‍കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും പറയുന്നത്. വീഡിയോ കാണാം:

 

 

Related Posts