മന്ത്രങ്ങള്‍
ദേവിയുടെ ഈ രഹസ്യമന്ത്രം നിങ്ങള്‍ക്ക് ജപിക്കാന്‍ സാധിച്ചാല്‍

ദേവിയോടുളള ഭക്തിവര്‍ധിക്കണമെന്നാണ് ഏതൊരു ഭക്തന്റെയും ആഗ്രഹം. ഒരുകുറവും വരാതെ ഭഗവതിയെ ഭജിക്കാന്‍ സാധിക്കുകയെന്നതു തന്നെയാണ് പുണ്യം. ദേവിഭക്തി വര്‍ധിക്കാന്‍ ജപിക്കേണ്ട അതീവ രഹസ്യമന്ത്രത്തെക്കുറിച്ചാണ് ഈ വീഡിയോയില്‍ ശ്രീ പറവൂര്‍ ജ്യോതിസ് പറയുന്നത്.

ലളിതസഹസ്രനാമ സ്‌ത്രോത്ര വ്യാഖ്യാനത്തിനിടെ പറയുന്ന ഇക്കാര്യം അറിയാന്‍ തന്നെ ഭാഗ്യം വേണം. മഹാഭാഗ്യമുളളവര്‍ക്കു മാത്രം ലഭിക്കുന്ന ഈ ദിവ്യമന്ത്രം ജപിച്ചാല്‍ ദേവിയോടുള്ള ഭക്തിവര്‍ധിക്കുമെന്നാണ് പറയുന്നത്. അതേ കുറിച്ച് കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം:

Related Posts