മന്ത്രങ്ങള്‍
ലളിത സഹസ്രനാമത്തിലെ ഈ നാമം ജപിച്ചാല്‍

ദേവിയുടെ ആയിരം നാമങ്ങളാണ് ലളിത സഹസ്രനാമം. ഈ നാമജപത്തിലൂടെ ദേവിഭക്തര്‍ സായൂജ്യം നേടുന്നു. ഒപ്പം, പല ആപത്തുകളില്‍ നിന്നും ഭക്തരെ ദേവി രക്ഷിക്കുന്നുവെന്നുമാണ് വിശ്വാസം. വരാനിരിക്കുന്ന ആപത്തുകളെ തടയാന്‍ ദേവിയെ ധ്യാനിക്കേണ്ട രീതിയെക്കുറിച്ചാണ് ഈ വീഡിയോയില്‍ പറയുന്നത്. വീഡിയോ കാണാം:

Related Posts